അലനല്ലൂർ: എടത്തനാട്ടുകര പൂക്കാടഞ്ചേരി പരേതനായ പള്ളിയാൽതൊടി അബൂബക്കറിന്റെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: അബ്ദുറഹീം, ഹാജറ, മുജീബ് റഹ്മാൻ, മൈമൂന, അബ്ദുസ്സമദ്. മരുമക്കൾ: സുബൈദ, ഇബ്രാഹിം (യു.എ.ഇ), ഖമറുന്നിസ, അൻവർ (ഖത്തർ), റൂസാന.