പട്ടാമ്പി: കരിങ്ങനാട് താമസിക്കുന്ന പരേതരായ സി.പി. സക്കീർ ഹുസൈൻ-ഷൈന ദമ്പതികളുടെ മകൻ സി.പി. അലൻ മുഹമ്മദ് (19) നിര്യാതനായി. മുൻ എം.എൽ.എ സി.പി. മുഹമ്മദ് പിതൃസഹോദരനാണ്.