ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് പരേതനായ സബ്ബ്രഹ്മണ്യ മല്ലരുടെ ഭാര്യ സുനിത മല്ലർ (86) നിര്യാതയായി. മക്കൾ: പ്രസാദ് മല്ലർ, ദീപക് മല്ലർ.