പയ്യന്നൂർ: കണ്ടോത്ത് കണിയാംവളപ്പിലെ അരമന കൃഷ്ണൻ (80) നിര്യാതനായി. ചെത്തുതൊഴിലാളിയായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: കെ. സജീവൻ, കെ. ഷൈമ. മരുമക്കൾ: സിനി, അശോകൻ (മൊറാഴ). സഹോദരങ്ങൾ: ലക്ഷ്മണൻ (കണ്ടോത്ത്), കുമാരൻ (കൊഴുമ്മൽ), നാരായണി (വെള്ളൂർ), തമ്പായി (വെള്ളൂർ), ജാനകി (പെരിങ്ങോം).