ശ്രീകണ്ഠപുരം: കോട്ടൂരിലെ കരോന്നൻ രാമപുരത്ത് ഗോവിന്ദൻ നമ്പ്യാർ (73) നിര്യാതനായി. ഭാര്യ: രുഗ്മിണി (മുല്ലക്കൊടി). മക്കൾ: സന്ധ്യ (ബ്ലോക്ക് പഞ്ചായത്ത് ശാസ്താംകോട്ട), ഗിരീഷ് (സൈനികൻ). മരുമക്കൾ: മധു ശാസ്താംകോട്ട (സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്), അഞ്ജു (കൂട്ടുമുഖം).
സഹോദരങ്ങൾ: കാർത്യായനി, ലക്ഷ്മി, സരസ്വതി, രമണി, ഗംഗാധരൻ, പത്മാവതി.