കണ്ണപുരം: ചെറുകുന്ന് പള്ളിച്ചാലിൽ കുണ്ടിലെ വളപ്പിൽ ഹൗസിൽ അരൂമ്പാത്ത് യശോദ ചാത്തമ്പത്ത് (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടിലെ വളപ്പിൽ നാരായണൻ. മക്കൾ: ശാന്ത, സാവിത്രി, ശ്രീനിവാസൻ (റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ, കോഴിക്കോട് എയർപോർട്ട്), ബാലകൃഷ്ണൻ (സതേൺ റെയിൽവേ തൃശ്ശിനാപ്പള്ളി), സതീഷ്കുമാർ (സജി അക്ഷയ സെന്റർ കണ്ണപുരം). മരുമക്കൾ: പ്രേമൻ (പറശ്ശിനി), മിനി (കോടല്ലൂർ), ഗീത (ചന്തപ്പുര), ആഷ (ഇടക്കേപ്പുറം), പരേതനായ രാഘവൻ. സഹോദരങ്ങൾ: അച്യുതൻ (ചെറുകുന്ന് സർവിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ്), രാധ, പരേതരായ ഗോവിന്ദൻ, ബാലൻ. സംസ്കാരം ഇന്ന് 10ന് സമുദായ ശ്മശാനത്തിൽ.