കൂത്തുപറമ്പ്: മാങ്ങാട്ടിടം ശങ്കരനെല്ലൂർ അമ്പലംമുക്ക് കൃഷ്ണയിൽ കെ.കെ. സരോജിനി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.സി. കൃഷ്ണൻ നമ്പ്യാർ. മക്കൾ: പ്രകാശൻ (കോപ്പാലം), രത്ന പ്രസാദ് (എറണാകുളം), ജ്യോതി, മഞ്ജുള, ജയപ്രമോദ്, സീമ, ശർമിള (രാജീവ് ഗാന്ധി ആയുർവേദ ഹോസ്പിറ്റൽ തലശ്ശേരി), പരേതനായ ടി.സി. പ്രഭാകരൻ. മരുമക്കൾ: ഗീത (വടകര), ശ്രീലത, ഉമ, ബാലചന്ദ്രൻ, സിന്ധു (പി.എച്ച്.സി പെരളശ്ശേരി), ജെ.കെ. രാധാകൃഷ്ണൻ (പിണറായി), പരേതനായ നളിനാക്ഷൻ. സഹോദരങ്ങൾ: രവീന്ദ്രൻ (പൊതുവാച്ചേരി), പത്മിനി (താഴെ ചൊവ്വ), മൃദുല (പൊതുവാച്ചേരി), പരേതരായ കരുണാകരൻ നമ്പ്യാർ, സുധാകരൻ നമ്പ്യാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.