മാഹി: മുണ്ടോക്ക് ആയിഷാസിൽ അബ്ദുള്ള സിദ്ദിക്ക് (75) നിര്യാതനായി. പിതാവ്: പരേതനായ കൊളപ്പാൽ അബ്ദുള്ള. മാതാവ്: പരേതയായ മണിയൂർ നബീസ. ഭാര്യ: ബഡയകണ്ടി മറിയു. മക്കൾ: ധാവൂദ് സലിം, ആയിഷ, സാദിക്. മരുമക്കൾ: അബ്ദുൽ റഹീം, മെഹ്നാസ്, ഷാനിമ.