കോട്ടക്കൽ: ഒതുക്കുങ്ങൽ കുരുണിയൻ മുഹമ്മദ് കുട്ടി (പെരുംപള്ളിയിൽ കുഞ്ഞിപ്പ-59) നിര്യാതനായി. ഭാര്യ: അമ്പലവൻ ഖദീജ ഇരിങ്ങല്ലൂർ. മക്കൾ: ശബ്ന, ശംസീറ, സഹീദ, മുഹമ്മദ് അൻസാർ. മരുമക്കൾ: ശിഹാബുദ്ദീൻ കാടാമ്പുഴ, അബ്ദുൽ ഹമീദ് മൂന്നിയൂർ, ജസീൽ മലപ്പുറം.