താനൂർ: കാട്ടിലങ്ങാടി ഹൈസ്കൂളിന് സമീപം പൊന്നൻവീട്ടിൽ കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മു. മക്കൾ: രവീന്ദ്രൻ (റിട്ട. ആർമി ഉദ്യോഗസ്ഥൻ), വത്സലൻ, പരേതനായ സദാനന്ദൻ. മരുമക്കൾ: വിലാസിനി (നടുവണ്ണൂർ), നന്ദിനി (കോട്ടക്കൽ), ചിത്രാമണി (കോഴിക്കോട്).