കരിപ്പോൾ: പൗരപ്രമുഖനും മഹല്ലിലെ നെയ്യത്തൂർ കുടുംബത്തിലെ കാരണവരുമായ നെയ്യത്തൂർ പരീദ് (80) നിര്യാതനായി.
ഭാര്യ: ആലുക്കൽ ബീക്കുട്ടി. മക്കൾ: മുസ്തഫ, മുഹമ്മദ് അഷ്റഫ്, ശിഹാബുദ്ദീൻ, സുബൈർ, അൻവർ സാദിഖ് (എക്സിക്യൂട്ടിവ് അംഗങ്ങൾ, കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി), അമീർ അലി, ഹഫ്സത്ത്, ഫാത്തിമ സുഹറ.
മരുമക്കൾ: ആബിദ പുത്തൻ പീടിയേക്കൽ(കൊളത്തൂർ), മുനീറ മുഞ്ഞക്കൽ(കുറുമ്പത്തൂർ), ഉമൈബ കാവുംപുറത്ത് (കുറ്റിപ്പാല), ഹസീന പുല്ലാനിക്കാട്ടിൽ (കടുങ്ങാത്തുകുണ്ട്), ഷാഹിന ചക്കാലിപ്പറമ്പിൽ (മാണിയംകാട്), സാബിറ കായൽ മഠത്തിൽ കണവത്ത് (കൊളത്തോൾ), പാറക്കാട്ട് സക്കീർ ഹുസൈൻ (അതിരുമട).