ചങ്ങരംകുളം: നന്നംമുക്ക് മുൻ പഞ്ചായത്ത് അംഗം മൂക്കുതല കുന്നോളിപറമ്പിൽ സീതഅമ്മയുടെ മകൻ കെ.വി. വേണുഗോപാലൻ (75) മാറാക്കരയിലെ ഭാര്യ വീട്ടിൽ നിര്യാതനായി.
എസ്.എഫ്.ഐ, കെ.എസ്.വൈ.എഫ് പിന്നീട് സി.പി.എം എൽ.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശോഭ. മകൾ: വിദ്യ (അധ്യാപിക). മരുമകൻ: ദിലീപ് (കാടാമ്പുഴ ക്ഷേത്രം ജീവനക്കാരൻ).