മയ്യിൽ: കണ്ണാടിപറമ്പ് പള്ളേരിയിലെ പാലക്കൽ പുതിയവീട്ടിൽ ശ്രീജൻ (51) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ശിവഗംഗ. ശിവപ്രസാദ്. സഹോദരങ്ങൾ: ശോഭ, ശ്രീജ, ശുഭ, ശാലിനി.