നാദാപുരം: പേരോട് പരേതനായ പനമ്പിരിയേരി അബ്ദുല്ല ഹാജിയുടെ ഭാര്യ ജമീല ഹജ്ജുമ്മ (60) നിര്യാതയായി. മക്കൾ: ജംഷീർ, ജസീറ, ജംഷീന. മരുമക്കൾ: മുനീർ, മുജീബ്, അസ്മ.