പെരുവയൽ: ചിറ്റാരിക്കൽ മേലേടത്ത് സി.എം. ശങ്കരപ്പണിക്കർ (90) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: കാർത്യായനി അമ്മ കാരാട്ട്. മക്കൾ: ജയരാജ് (എൻ.ഐ.ടി കോൺട്രാക്ടർ), ജയശ്രീ (അംഗൻവാടി വർക്കർ), സുജാത. മരുമക്കൾ: പ്രകാശ് കുമാർ (ബിസിനസ്), സുരേഷ് ബാബു (റിട്ട. ട്രാഫിക് പോർട്ടിങ് മാനേജർ കാണ്ട്ല പോർട്ട്), സുസ്മിത പെരിങ്ങൊളം. സഹോദരങ്ങൾ: സി.എം. കൃഷ്ണ പണിക്കർ, പരേതരായ ഗോവിന്ദ പണിക്കർ, രാവുണ്ണി പണിക്കർ, ദേവകി അമ്മ, പത്മനാഭ പണിക്കർ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.