പയ്യോളി: തുറയൂരിലെ പരേതനായ വെന്മനപുറത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് (56) നിര്യാതനായി. മാതാവ്: ഖദീജ. മക്കൾ: മുഹ്സിന, മുഫീദ്. സഹോദരങ്ങൾ: ആമിന, നഫീസ, ഇസ്മായിൽ, അബ്ദുറഹ്മാൻ, ഫൗസ്യ.