അത്തോളി: കൂമുള്ളി കുറുവാളൂരിലെ പടിഞ്ഞാറെ വീട്ടിൽ മീത്തൽ വാസു (68) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ലാലു, സബീഷ്. മരുമകൾ: സുനിത. സഹോദരങ്ങൾ: അപ്പു, നാരായണി, യശോദ, അമ്മാളു പരേതരായ കണാരകുട്ടി, കോരപ്പൻ, മൂത്തോറകുട്ടി.