നാദാപുരം: എടച്ചേരിയിലെ കൊമ്മിളി കായലുംതാഴകുനി കെ.ടി.കെ. അമ്മദ് (72) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഇസ്മയിൽ, മുനീർ, സമീർ (മൂവരും ദുബൈ), സമീറ. മരുമക്കൾ: കുഞ്ഞമ്മദ്, ഷാഹിന, ബുഷ്റ, അസ്മ. സഹോദരി: കുഞ്ഞാമി.