നാദാപുരം: എടച്ചേരിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും സമസ്തയുടെ സജീവ പ്രവർത്തകനുമായിരുന്ന കേളംകുന്നുമ്മൽ കുഞ്ഞബ്ദുല്ല ഹാജി (99) നിര്യാതനായി. ഭാര്യ: എടോളി കുഞ്ഞിപ്പാത്തു. മക്കൾ: ആരിഫ് (ബഹ്റൈൻ), അബ്ദുസ്സലാം (ഫോർ ഇൻ ബസാർ നാദാപുരം), ജാഫർ (ബഹ്റൈൻ), മുഹമ്മദ് നദ്വി (ഖത്തർ), മുനീബ് (ബഹ്റൈൻ), ഹിളിർ റഹ്മാനി (സെക്രട്ടറി നാദാപുരം റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ), സക്കീന, ഹസീന, ഹഫ്സത്ത്.
മരുമക്കൾ: കുന്നോത്ത് മുസ്തഫ ഹാജി, കുന്നിച്ചാലിൽ കുഞ്ഞബ്ദുല്ല, ഖമറുന്നിസ, മുംതാസ്, മെഹറുന്നിസ, റുഖിയ, നൂരിയ സഹല. സഹോദരങ്ങൾ: സൈന ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, അലീമ ഹജ്ജുമ്മ, പരേതരായ കലന്തർ ഹാജി, പാത്തു, ഖദിയ ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ, കുഞ്ഞാമി, ബിയ്യാത്തു ഹജ്ജുമ്മ.