നാദാപുരം: വിലാതപുരം പുതുക്കൂടി അന്ത്രു (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അനസ് (എസ്പാൻഷേ), അൻസാർ (ദുബൈ), ആസിഫ് (ദുബൈ), ആതിക. മരുമക്കൾ: അസീസ്, നദീറ, ശബാന, നൂറ. സഹോദരങ്ങൾ: അസീസ്, ഫാത്തിമ, പരേതരായ പോക്കർ, അമ്മദ്.