പാലേരി: വ്യാപാരിയായിരുന്ന പാറക്കടവ് കുനിയിൽ ചെറിയ അമ്മദ് (75) നിര്യാതനായി. ഭാര്യ: പാത്തു(കുന്നുമ്മൽ -കക്കട്ടിൽ). മക്കൾ: ഉബൈദ് (ഖത്തർ), കുഞ്ഞബ്ദുല്ല (ദുബൈ), നൗഷാദ് (വ്യാപാരി). മരുമക്കൾ: ഷഹർബാൻ (ചെറിയകുമ്പളം), നജീറ (പാലേരി), ജസ്രിയ(ശാന്തി നഗർ). സഹോദരങ്ങൾ: ബിയ്യാത്തു, റുഖിയ (വയനാട്), പരേതനായ അബ്ദുല്ല.