വേളം: കാക്കുനി തുലാറ്റുംനട തയ്യുള്ളതിൽ തെക്കെതറമൽ മൊയ്തീൻ (67) നിര്യാതനായി. ഭാര്യ: ആയിഷ ചെത്തിൽ (കാക്കുനി). മക്കൾ: അഷ്റഫ് (ബഹ്റൈൻ കെ.എം.സി.സി റഫ ഏരിയ ജനറൽ സെക്രട്ടറി), ഫൈസൽ, റസീന, ഹസീന, സക്കീന. മരുമക്കൾ: ഇസ്മായിൽ തോടന്നൂർ, സുബൈർ തണ്ടോട്ടി, സമദ് തോടന്നൂർ.