പയ്യോളി: ഇരിങ്ങത്ത് കുലുപ്പ ചേർക്കടവത്ത് ഒ.ടി. അച്ചുതൻ (85- റിട്ട.സമ്പ് രജിസ്ട്രാർ ഓഫിസ് പേരാമ്പ്ര) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുജാത, കാഞ്ചന, സജിത, സുനിത (നേഴ്സ് ഗവ. മെഡിക്ക ൽ കോളജ് ആശുപത്രി കോഴിക്കോട് ). മരുമക്കൾ: ഗണേഷ് (തുറയൂർ), സുരേഷ് (എടവരാട്), സുധാകരൻ ( സീനിയർ സൂപ്രണ്ട് ഡി.ഡി. ഓഫിസ്), പരേതനായ അശോകൻ.