മടവൂർ: ആരാമ്പ്രം താനത്താം കണ്ടതിൽ താമസിക്കുന്ന പുറായിൽ മുഹമ്മദ് (72) നിര്യാതനായി. പിതാവ്: പടിഞ്ഞാറെ തൊടുകയിൽ പരേതനായ ഖാദർ. ഭാര്യ: ഫാത്തിമ. മക്കൾ: ജംഷാദ് (മേനി), നിസാർ (കുട്ട), നിഷാന, പരേതയായ ജസ്ന. മരുമക്കൾ: സിദ്ദീഖ് (പൈമ്പാലശ്ശേരി), സുനീർ (പതിമംഗലം), ശാനിദ, ഷബീന, സഹോദരങ്ങൾ: നാസർ പുറായിൽ (പന്ത്രണ്ടാം വാർഡ് മുസ് ലിം ലീഗ് പ്രസിഡന്റ് ), സലീം പുറായിൽ (ആരാമ്പ്രം ടൗൺ മുസ് ലിം ലീഗ് ട്രഷറർ), ആയിശ, കുഞ്ഞാമി, പരേതരായ മമ്മി പുതുക്കുടി, അബ്ദുഹാജി ഇടത്തിൽ, ഫാത്തിമ കൊടുവള്ളി, ഖദീജ തടായിൽ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ.