പെരുവയൽ: കാട്ടുമടത്തിൽ മൊയ്തീൻ (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷമീന, ഷഫ്ന, ഷംന. മരുമക്കൾ: റഫീഖ്, ഷമീജ്, അൻസാർ.