കാരാട്: മണ്ണിൽ ഉമ്മേരി കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയ മുഹമ്മദ്.മക്കൾ: ജമീല, അബ്ദുൾ ഗഫൂർ, മറിയുമ്മ, ആയിശ, ആസിയ, അബ്ദുസ്സമദ്, ജുമൈലത്ത്, പരേതനായ അഹമ്മദ് കബീർ.മരുമക്കൾ: ഇമ്പിച്ചിക്കോയ, അബ്ദുല്ല അഴിഞ്ഞിലം, നജ്മുദ്ദീൻ കൊണ്ടോട്ടി, ബർക്കത്തുള്ള ബാംഗ്ലൂർ, ജമീല കുമ്മഞ്ചേരി, സക്കീന പേങ്ങാട്, ഫാത്തിമ സുഹറ (റജീന) തിരുത്തിയാട്. പരേതനായ മുഹമ്മദ് ഷാഫി വിരിപ്പാടം. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ, പരേതനായ അബ്ദുൾ സലാം.