കോഴിക്കോട്: ആനിഹാൾ റോഡിലെ റംല മൻസിലിൽ നൗഷാദ് (49) അരീക്കാട് സഹോദരിയുടെ വീട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ കദീജ. ഭാര്യ: സമീറ. മക്കൾ: ജഫ്ന, ഹംന. സഹോദരിമാർ: സക്കീന, ലൈല, റഷീദ, റംലത്ത്, മുനീറ.