കടലുണ്ടി: മണ്ണൂർ ശ്രീപുരി കനങ്കോളിൽ റോഡിനു സമീപം താമസിക്കുന്ന പീടികത്തൊടി സി.കെ. ചന്ദ്രിക (75) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ബാലാമണി, സിന്ധു, ബിന്ദു (അംഗൻവാടി വർക്കർ), ബിജു, ധന്യ. മരുമക്കൾ: രാജൻ (മണ്ണൂർ), സുധീർ (പരപ്പനങ്ങാടി), സതീഷ് (അരിയല്ലൂർ), അഞ്ചു (വയനാട്), ഉണ്ണി (അരിയല്ലൂർ). സഹോദരങ്ങൾ: സതി (കയർ സൊസൈറ്റി മണ്ണൂർ), രവി (പെട്രോൾ പമ്പ് പൂച്ചേരിക്കുന്ന്).