വെള്ളിപ്പറമ്പ്: വടക്കേടത്ത് മീത്തൽ ദാമോദരൻ നായർ (85) നിര്യാതനായി. ഭാര്യ: പുല്ലിക്കര സരോജിനി അമ്മ. മക്കൾ: ലീല, കൃഷ്ണൻ (പച്ചക്കറി മാർക്കറ്റ് പാളയം), വസന്ത, ഉഷ (അധ്യാപിക ചാലിയം). മരുമക്കൾ: ശശിധരൻ വള്ളിശ്ശേരി (ന്യൂ ടോപ്സ് ബേക്കറി), രവീന്ദ്രനാഥ് (കിണാശ്ശേരി), പ്രദീപ് കുമാർ (നരിക്കുനി). സഹോദരങ്ങൾ: വേലായുധൻ നായർ, ഭാസ്കരൻ നായർ, ജാനകി അമ്മ, പരേതയായ കാർത്യായനി അമ്മ.