ചാലക്കുടി: കേരള കോൺഗ്രസ് (എം) കോടശ്ശേരി മണ്ഡലം പ്രസിഡന്റ് ജോർജ് തോമസ് കാരക്കുന്നേൽ (65) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജിജ, ജിജു. മരുമക്കൾ: മരിയ, റിന്റോ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചായ്പൻകുഴി സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ.