പട്ടിക്കാട്: മുടിക്കോട് ചാത്തംകുളം കളപ്പറമ്പിൽ ആന്റണി (69) നിര്യാതനായി. മാതാവ്: പരേതയായ മറിയാമ്മ. ഭാര്യ: റോസി. മക്കൾ: ഡേവിസ്, എൽസൻ, റോബിൻസൻ. മരുമക്കൾ: പേളി, വിവിയൻ. സംസ്കാരം ബുധനാഴ്ച 2.30ന് വിലങ്ങന്നൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.