ചേലക്കര: വെങ്ങാനെല്ലൂർ ധന്യ നിവാസിൽ റിട്ട. അധ്യാപിക ലളിത ദേവി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ നായർ. മക്കൾ: എം. ധന്യ (ചേലക്കര ഗവ. എസ്.എം.ടി സ്കൂൾ അധ്യാപിക), എം. ദിവ്യ (വിവേകോദയം സ്കൂൾ അധ്യാപിക). മരുമക്കൾ: പ്രദീപ് കുമാർ (ചേലക്കര ഗവ. എസ്.എം.ടി സ്കൂൾ അധ്യാപകൻ), മുരളി.