മതിലകം: മതിൽമൂല പഴയ കെ.എസ്.ഇ.ബിക്ക് പടിഞ്ഞാറ് തിരുവിതാം കോട്ട് പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ ജൈനിക്കുട്ടി (78) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സലീം (യു.എ.ഇ), സജീർ (ഖത്തർ). മരുമക്കൾ: ഷിബിത, സജിത.