കുനിശ്ശേരി: മേലാർക്കോട് പുത്തൻ തറ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ മറിയുമ്മ(87) കുനിശ്ശേരി ചെങ്കാരത്തെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: മൈമൂന, സിറാജുന്നിസ. മരുമക്കൾ: യൂസുഫ്, അബ്ദുൽകരീം. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് മുമ്പ് ചേരിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.