കിഴക്കഞ്ചേരി: കോരഞ്ചിറ മനക്കച്ചോട്ടിൽ അച്ചാമ്മ മാത്യു (90) നിര്യാതയായി . കപ്പടക്കാമഠത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: കുര്യച്ചൻ, മത്തായി, മേരി, ജോർജ്, ബാബു, ഷിബി.
മരുമക്കൾ: ഓമന, ലിസ്സി, ജോസ്, ലിജി, സോഫി, സജി. സംസ്കാരം ബുധനാഴ്ച 10ന് തട്ടാംകുളമ്പ് സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളി സെമിത്തേരിയിൽ.