വടക്കഞ്ചേരി: ചന്തപ്പുര റഹ്മത്ത് മൻസിലിൽ ഷൗക്കത്തലി (33) നിര്യാതനായി.പിതാവ്: മുഹമ്മദ്കുട്ടി റാവുത്തർ. മാതാവ്: റഹ്മത്ത്. ഭാര്യ: റാബിയ. സഹോദരങ്ങൾ: ഷമീർ, ശരീഫ്. ഖബറടക്കം ബുധനാഴ്ച പകൽ മൂന്നിന് വടക്കഞ്ചേരി മുഹിയിദ്ദീൻ ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.