തിരൂർ: വെട്ടം രണ്ടത്താണി സ്വദേശി മണ്ഡല ഹൗസിൽ ഷാഹുൽ ഹമീദ് (38) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: ഉമ്മു ഹബീബ്. മക്കൾ: മുഹമ്മദ് ഷിഫാസ്, മുഹമ്മദ് സിനാസ്. സഹോദരങ്ങൾ: സാജിറ, താഹിറ.