മേലാറ്റൂർ: വെള്ളിയഞ്ചേരി ചേരിപ്പറമ്പ് താഴത്തെപീടിക അബ്ദുഹാജിയുടെ മകനും റിട്ട. അധ്യാപകനുമായ ടി.പി. ഉമ്മർ കുട്ടി മാസ്റ്റർ (68) നിര്യാതനായി. ഭാര്യ: അനീസ.
മക്കൾ: ജസ്ന, ബിജ്ന. മരുമക്കൾ: സലീം, സിനി. സഹോദരങ്ങൾ: ഹസീന, പരേതനായ അലി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ചേരിപ്പറമ്പ് മസ്ജിദുൽ ഹുദാ ഖബർസ്ഥാനിൽ.