താനൂർ: പ്രിയം റെസിഡന്റ്സ് സി സ്ട്രീറ്റ് ആലിങ്ങൽ കാദർകുട്ടി (കായിറ്റി ബാവ-68) നിര്യാതനായി. പ്രിയം റെസിഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗമായിരുന്നു.
ഭാര്യ: പി.എൻ. മറിയം ബീവി. മക്കൾ: ഷബാന, ഷംനാദ് (ചെന്നൈ), സമീന, അക്രം റാസ (സൗദി). മരുമക്കൾ: ഷബ്ന, ഫർസാന, അൻവർ, അബ്ബാസ്. സഹോദരങ്ങൾ: അഷ്റഫ് (ചെന്നൈ), ബീപാത്തു.