വഴിക്കടവ്: പൂവ്വത്തിപ്പൊയിൽ കൊരമ്പയിൽ സൈനുദ്ദീൻ (53) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: നിഷ്മ, നിഹാർ, നുഹ. മരുമകൻ: ഇർഫാൻ. സഹോദരങ്ങൾ: പരേതനായ അലവിക്കുട്ടി, പാത്തുമ്മ, അബ്ദുൽ അസീസ്, ഉമ്മർ, സുബൈദ, മുജീബ് റഹ്മാൻ.