പട്ടാമ്പി: വല്ലപ്പുഴ കളത്തിൽത്തൊടി അബ്ദുല്ല (65) നിര്യാതനായി. പരേതനായ അയമുവിന്റെ മകനാണ്. ഭാര്യ: ബൽക്കീസ്. മക്കൾ: മുഹമ്മദാലി, സൽമാൻ, നജ്മ, മിസ്രിയ.