കാവശ്ശേരി: ചുണ്ടക്കാട് വക്കീൽപ്പടിയിൽ പരേതനായ അബ്ദുറഹ്മാന്റെ മകൾ ലൈല (52) നിര്യാതയായി. മാതാവ്: പരേതയായ സൈനബ. സഹോദരങ്ങൾ: ഐഷാബി, ബഷീർ, റഷീദ, നൗഷാദ്.