ഒരുമനയൂർ: തങ്ങൾപടി കിഴക്ക് ഭാഗം കോടയിൽ സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ ഹമീദ് (ഫ്രൂട്ട്) ഭാര്യ തെരുവത്ത് വീട്ടിൽ ബീവാത്തു (84) നിര്യാതയായി. മക്കൾ: അഷറഫ്, ഷാജി, സുധീർ, സലീം, ഫാത്തിമ, പരേതരായ റസാക്ക്, നൗഷാദ്. മരുമകൾ: നദീറ.