പെരിങ്ങോട്ടുകര: താന്ന്യം കല്ലാറ്റ് പരേതനായ ബാലന്റെ ഭാര്യ അംബുജാക്ഷി (80) നിര്യാതയായി. മക്കൾ: മിനി, ബിജി, ധന്യ. മരുമക്കൾ: ഉണ്ണിരാജ്, പരേതരായ രാജീവൻ, അരുൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.