മറ്റത്തൂർ: മാവേലിക്കുണ്ട് കുരുണിയൻ മുഹമ്മദ് കുട്ടി (കുഞ്ഞിപ്പ-59) പെരുമ്പള്ളിയിൽ നിര്യാതനായി. ഭാര്യ: ഖദീജ അമ്പലവൻ പുത്തൻ പീടിയേക്കൽ. മക്കൾ: അൻസാർ, ഷബ്ന, ഷംസീറ, സഹീദ. മരുമക്കൾ: ഷിഹാബുദ്ദീൻ കാടാമ്പുഴ, അബ്ദുൽ ഹമീദ് മൂന്നിയൂർ, ജസീൽ മുണ്ടുപറമ്പ്. സഹോദരങ്ങൾ: മൂസക്കുട്ടി, സലീം, മജീദ്, നൗഷാദ്, സുലൈഖ, ബുഷ്റ.