പൂക്കോട്ടൂര്‍: അറവങ്കര മുതിരിപ്പറമ്പ് പേരാപുറത്ത് കീഴ്വീട്ടില്‍ പൊട്ടന് കുളത്തില്‍ മുഹമ്മദിന്റെ മകന് കുഞ്ഞാലി (75) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദലി, ഹാരിസ്, ആഷിഖ്, ഡോ. ജംഷീദ്, മുഹ്സിന്. മരുമക്കള്‍: ഫെബിന, ഷഹാന.