കെല്ലൂർ: കാറാട്ട്കുന്ന് മഹല്ല് കാരണവരും പരേതരായ വയിൽ കുഞ്ഞമ്മദിന്റെയും മാറിയത്തിന്റെയും മകനുമായ അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പാത്തു തരുവണ. മക്കൾ: അഷ്റഫ്, മമ്മൂട്ടി, ഉമ്മർ, കാസിം, റഹിയാനത്, അലീമ.
മരുമക്കൾ: മോയി കുണ്ടാല, അബ്ദുൽ റഹ്മാൻ വരദൂർ, ആസിയ ആറുവാൾ, സൈനബ കെല്ലൂർ, സമീറ കാവുംമന്നം, ബുഷറ കെല്ലൂർ. മയ്യിത്ത് നമസ്കാരം വൈകീട്ട് 3.30ന് ഈസ്റ്റ് കെല്ലൂർ ജുമാ മസ്ജിദിൽ.