കേളകം: പാറത്തോട്ടിലെ ടി.എൻ.സി സ്റ്റേഷനറി ഉടമ തെക്കോലിക്കൽ ചാക്കോച്ചൻ (67) നിര്യാതനായി.
ഭാര്യ: മേരിക്കുട്ടി. മക്കൾ: രഞ്ജിത്ത്, പ്രജീഷ്, ജിത്ത്. മരുമക്കൾ: ദീപഹണി, ദീപ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് അടക്കാത്തോട് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.