ഏഴിലോട്: എടാട്ട് പറമ്പത്തെ പി. ലക്ഷ്മി (81) നിര്യാതയായി.ഭർത്താവ്: പരേതനായ കെ.പി. ഗോപാലൻ (മല്ലിയോട്ട് പാലോട്ട് കാവിലെ കുടക്കാരൻ). മക്കൾ: സുമതി (എടാട്ട്), ലതിക (പറമ്പത്ത്).മരുമക്കൾ: എം. സുധൻ (എസ്.ആർ ട്രേഡേഴ്സ്, എടാട്ട്), പരേതനായ എം. രാഘവൻ (സുപ്രിയ ടയർ എടാട്ട്). സഹോദരങ്ങൾ: ഭാസ്കരൻ, ശാരദ, സുകുമാരൻ, സുമിത്ര, ചന്ദ്രിക, ബാലൻ, പരേതരായ കാർത്യായനി, ദാമോദരൻ. സഞ്ചയനം വെള്ളിയാഴ്ച.