പഴയങ്ങാടി: മുട്ടം വെള്ളച്ചാൽ ബിലാൽ പള്ളിക്ക് സമീപത്തെ എസ്.യു. ഹമീദ് (56) നിര്യാതനായി. പരേതനായ ഇബ്രാഹിം-എസ്.യു. കുഞ്ഞലീമ ദമ്പതികളുടെ മകനാണ്.ഭാര്യ: പുന്നക്കൻ മുനീറ. മക്കൾ: മുഹ്സിന, അമീറ, മുബശ്ശിറ, ഫാത്തിമ. മരുമക്കൾ: ഹനീഫ്, മുസ്തഫ, നസീർ, മജീദ്. സഹോദരങ്ങൾ: റഹീം, ഖദീജ, പരേതനായ അബ്ദുൽ ഖാദർ.